താങ്കൾ ജിജ്ഞാസുവാണോ, അല്ലെങ്കിലെന്തെങ്കിലും സഹായമാവശ്യമാണോ, തുറന്നു ചോദിക്കുക. ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന നാലാമത്തെ ഓപ്പറേറ്റിങ് സിസ്റ്റമാണ് ലിനക്സ് മിന്റ്. ഇതിനോടൊപ്പം ഉപയോക്തൃസഹായി, സമൂഹ വെബ്സൈറ്റ്, പഠനസഹായികളുടെ ശേഖരം, സജീവമായ ഫോറങ്ങൾ, ചാറ്റ് റൂം, ഇന്റർനെറ്റിലെ ഏറ്റവും സജീവമായ സമൂഹങ്ങളിലൊന്ന് ഒക്കെ താങ്കൾക്ക് കൂട്ടായുണ്ട്.